1. ഉപരിഷ്ടാത്

    Share screenshot
    1. മേൽ, മുകൾഭാഗത്ത്
    2. പിന്നീട്, അനന്തരം (പ്ര.) ഉപരിഷ്ടാദ്ധോമം = പ്രധാനഹോമം കഴിഞ്ഞതിനുശേഷം ചെയ്യുന്ന ഹോമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക