-
ഉപരി1
- അവ്യ.
-
മുകളിൽ, മേൽഭാഗത്ത്, മീതേ, പുറത്ത്
-
ചൊല്ലി, ഉദ്ദേശിച്ച്, പറ്റി, ആധാരമാക്കി
-
അധികമായി
-
പിന്നീട്, അതിനുശേഷം
-
ഉപരി2
- നാ.
-
സംഗീതത്തിലെ വാദ്യപാണി മൂന്നുവിധമുള്ളതിൽ ഒന്ന്