1. ഉപലക്ഷണം

    Share screenshot
    1. സംക്ഷേപണം, സൂചന
    2. വ്യക്തമായി നിർദേശിച്ച ഒന്നുകൊണ്ട് അപ്രസ്തുതമായതിനെക്കൂടി സൂചിപ്പിക്കൽ, ഒരംശം മാത്രം വിവരിച്ച് ആ സ്വഭാവമുള്ള എല്ലാത്തിനേയും നിർദേശിക്കൽ, വ്യക്തിയെക്കൊണ്ടു സമൂഹത്തെ കുറിക്കുന്നത്. ഉദാഹരണം
    3. കുറിപ്പ്
    4. നോട്ടം, കാഴ്ചപ്പാട്
    5. അടയാളപ്പെടുത്തൽ, അടയാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക