1. ഉപവാസനം

    Share screenshot
    1. വസ്ത്രം, ആവരണം
  2. ഉപവാസന, ഉപവാസനം

    Share screenshot
    1. ഭജനം, ആരാധന
  3. ഉപവേശനം

    Share screenshot
    1. ഇരിക്കൽ, ഇരിപ്പ്
    2. മനസ്സ് ഇരുത്തൽ
    3. മലശോധന, വിരേചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക