-
ഉപവർത്തനം
- ചതുപ്പുനിലം
- രാജ്യം, ജനവാസമുള്ളതോ ഇല്ലാത്തതോ ആയ ദേശം
- വ്യായാമസ്ഥലം
-
ഉപാവർത്തനം
- തിരിച്ചുവരൽ
- ഉരുൾച്ച, കറക്കം
- തിരികെ വിട്ടുകൊടുക്കൽ, തിരിച്ചയയ്ക്കൽ
- (വധുവിനെ) വേണ്ടെന്നു വയ്ക്കൽ
- ഉരുളു വരാനുള്ള സ്ഥലം, കുതിരാലയത്തിൽ കുതിരകൾ കിടന്ന് ഉരുളുന്ന തറ