-
ഉപശമം
- നാ.
-
ക്ഷമ
-
അടക്കം, വിരാമം
-
ശമിക്കൽ, ശാന്തമാകൽ, കുറയൽ, ഇല്ലാതാകൽ
-
ശാന്തത, സമാശ്വാസം
-
ശാന്തി, മനസ്സമാധാനം