1. ഉപശയം

    1. നാ.
    2. സമീപത്തു കിടക്കൽ
    3. യാഗ പശുവിനെ കെട്ടുന്ന യൂപങ്ങളിൽ ഒന്ന്
    4. വേട്ടക്കാരനു പതിയിരിപ്പിനുള്ള കുഴി
    5. രോഗനിദാനത്തിൻറെ അഞ്ചു വിഭാഗങ്ങളിൽ ഒന്ന്
    6. കുഴച്ചു പാകമാക്കിയ കളിമണ്ണ്
  2. ഉപശായം

    1. നാ.
    2. തവണവച്ചുള്ള ഉറക്കം. (കാവൽക്കാരൻ ഒരു മണിക്കൂർ കാക്കുകയും തന്റ ഊഴം കഴിഞ്ഞാൽ മറ്റൊരുവനെ ഏൽപ്പിച്ചു താൻ ഉറങ്ങുകയും ചെയ്യുന്ന രീതി.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക