-
ഉപശാന്ത
- ഉപശമിച്ച, ഇല്ലാതായ
- ശാന്തമായ, ബഹളമില്ലാത്ത
- ശമിച്ച, സമാധാനപ്പെട്ട, കുറഞ്ഞ, ഉപശാന്തം = വാരണാസിയിലുള്ള ഒരു പുണ്യതീർഥം
-
ഉപശാന്തി1
- ഉപശമിക്കൽ, ഇല്ലാതാകൽ, അവസാനിക്കൽ
- അടക്കം, ശാന്തത, സമാധാനം
- ഉപശമനഹേതു, പരിഹാരം, പ്രതിവിധി
-
ഉപശാന്തി2
- ഇണങ്ങിയ ആന