1. ഉപശാന്തി1

    Share screenshot
    1. ഉപശമിക്കൽ, ഇല്ലാതാകൽ, അവസാനിക്കൽ
    2. അടക്കം, ശാന്തത, സമാധാനം
    3. ഉപശമനഹേതു, പരിഹാരം, പ്രതിവിധി
  2. ഉപശാന്തി2

    Share screenshot
    1. ഇണങ്ങിയ ആന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക