-
ഉപശ്രുത
- കേൾക്കപ്പെട്ട
- അംഗീകരിക്കപ്പെട്ട, സമ്മതിച്ച
- വാഗ്ദാനം ചെയ്യപ്പെട്ട
-
ഉപശ്രുതി
- കേൾക്കൽ
- കേട്ടുകേൾവി, കിംവദന്തി
- ഒരു ദേവി, (ശചിയുമായി ഇന്ദ്രനെ സന്ധിപ്പിച്ചു)
- ഭാവിഫലത്തെപ്പറ്റി കേൾക്കുന്ന അശരീരി
- എതെങ്കിലും തുടങ്ങുമ്പോൾ യദൃച്ഛയാ കേൾക്കുന്ന ശബ്ദം, വാച്ചൊല്ല്