-
ഉപശ്രുതി
- നാ.
-
കേൾക്കൽ
-
കേട്ടുകേൾവി, കിംവദന്തി
-
ഒരു ദേവി, (ശചിയുമായി ഇന്ദ്രനെ സന്ധിപ്പിച്ചു)
-
ഭാവിഫലത്തെപ്പറ്റി കേൾക്കുന്ന അശരീരി
-
എതെങ്കിലും തുടങ്ങുമ്പോൾ യദൃച്ഛയാ കേൾക്കുന്ന ശബ്ദം, വാച്ചൊല്ല്
-
സമ്മതം, വാഗ്ദാനം
-
ഉപശ്രുത
- വി.
-
കേൾക്കപ്പെട്ട
-
അംഗീകരിക്കപ്പെട്ട, സമ്മതിച്ച
-
വാഗ്ദാനം ചെയ്യപ്പെട്ട