1. ഉപസംഖ്യാനം

    1. നാ.
    2. കൂട്ടിച്ചേർക്കൽ, ഒരു സംഖ്യയോടു മറ്റൊരു സംഖ്യയെ കൂട്ടൽ, സങ്കലനം
    3. മറ്റൊന്നിൽ ചേർത്തു പരിഗണിക്കൽ
    4. കാത്യായനൻറെ വാർത്തികത്തിനുള്ള ഒരു പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക