1. ഉപസംഗ്രഹ(ണ)ം

    1. നാ.
    2. സ്വീകരിക്കൽ
    3. കെട്ടിപ്പിടിക്കൽ, പരിരംഭണം
    4. കൊണ്ടുവന്ന് ഒരുമിച്ചു ചേർക്കൽ, ശേഖരിക്കൽ
    5. അലങ്കാരത്തിനോ ഉപയോഗത്തിനോ ഉള്ള സാധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക