1. ഉപസദിക്കുക

    Share screenshot
    1. അടുത്ത് ഇരിക്കുക, സമീപിക്കുക
    2. ഗുരുവിൻറെ സമീപത്തിരിക്കുക, ശിഷ്യനാകുവാൻ ഉപഗമിക്കുക
    3. ശുശ്രൂഷിക്കുക, സേവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക