1. ഉപസ്കരം

    Share screenshot
    1. പിഴ
    2. അലങ്കാരം, ആഭരണം
    3. ഉപകരണം (വീട്ടാവശ്യത്തിനുള്ള ചൂല്, കട്ട എന്നപോലെയുള്ളവ)
    4. കളിപ്പാട്ടം, ക്രീഡോപസ്കരം
    5. പലവ്യഞ്ജനം, കറിവയ്പാനുള്ള മഞ്ഞൾപ്പൊടി, മുളകുപൊടി മുതലായവ
  2. ഉപസ്കാരം

    Share screenshot
    1. ആഭരണം, അലങ്കാരം
    2. അടി
    3. കൂട്ടം
    4. ശേഖരണം
    5. കൂട്ടിച്ചേർപ്പ്, അനുബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക