1. ഉപസ്കൃത

    1. വി.
    2. അലങ്കരിക്കപ്പെട്ട
    3. തയ്യാറാക്കപ്പെട്ട, ഒരുക്കപ്പെട്ട
    4. ചേർന്ന, ഉള്ളതായ
    5. കുറ്റപ്പെടുത്തിയ
    6. ഉപദ്രവിക്കപ്പെട്ട
  2. ഉപസ്കൃതി

    1. നാ.
    2. അലങ്കരണം
    3. കൂട്ടിച്ചേർപ്പ്, അനുബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക