1. ഉപസ്തരണം

    Share screenshot
    1. മീതേ വിരിക്കൽ, ആവരണം, മൂടി, വിരിപ്പ്
    2. അടിയിൽ വിരിക്കൽ, കീഴിൽ നിരത്തൽ
    3. മെത്ത, തലയണ
    4. അടിവിരിപ്പുപോലെ ഒഴിക്കൽ
    5. പുല്ലുവിതറൽ, പുല്ലുവിരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക