അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉപസ്തരിക്കുക
ഉരുക്കുനെയ്യ് ഹോമദ്രവ്യങ്ങളിൽ ഒഴിക്കുക
അടിയിൽ വിരിക്കുക, കീഴിൽ വിരിപ്പുപോലെ കിടക്കത്തക്കവണ്ണം പരത്തുക
നെയ്യ് ഒഴിക്കുക, തളിക്കുക
തൂകുക, വിതറുക
വിരിക്കുക (ആഹവനീയഗാർഹപത്യാഗ്നികൾക്കു ചുറ്റും പുല്ലുവിരിക്കുന്ന പോലെ)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക