1. ഉപസത്തി

    Share screenshot
    1. യോജിപ്പ്, ചേർച്ച
    2. ദാനം
    3. ശുശ്രൂഷ, സേവ, ആരാധന
  2. ഉപസത്ത്

    Share screenshot
    1. ആക്രമണം
    2. ഉപസദനം, ഉപചാരപൂർവം സമീപിക്കൽ, എന്തെങ്കിലും പഠിക്കാനായി ഒരു ഗുരുവിനെ സമീപിക്കൽ
    3. ഉപചരിക്കൽ, സേവിക്കൽ, ശുശ്രൂഷിക്കൽ
    4. ജ്യോതിഷ്ടോമയാഗത്തിൻറെ ഒരു ഭാഗം
  3. ഉപസ്ഥ

    Share screenshot
    1. അടുത്തുള്ള, സമീപത്തു സ്ഥിതിചെയ്യുന്ന
  4. ഉപാസിത

    Share screenshot
    1. ഉപാസിക്കപ്പെട്ട, ആരാധിക്കപ്പെട്ട, സേവിക്കപ്പെട്ട
  5. ഉപാസ്തി

    Share screenshot
    1. ഉപാസ, സേവ, പൂജ
  6. ഉപോഷിത

    Share screenshot
    1. ഉപോഷണം ചെയ്ത, നോമ്പുനോറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക