1. ഉപസദനം

    Share screenshot
    1. സമീപിക്കൽ
    2. അയൽപക്കം
    3. വിദ്യ അഭ്യസിക്കാൻ ഗുരുവിനെ സമീപിക്കൽ
    4. സേവനം
  2. ഉപസ്ഥാനം

    Share screenshot
    1. ഓർമ
    2. അടുത്തുനിൽക്കൽ, സമീപനം, സാമീപ്യം
    3. സംയോഗത്തിനു സമീപിക്കൽ
    4. പൂജ, സ്തുതി, സേവനം, അഭിവാദനം
    5. മാധ്യന്ദിനകർമം, അധ്യാ­സന്ധ്യയ്ക്കുള്ള വന്ദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക