-
ഉപസർഗം
- നാ.
-
രോഗം
-
മരണലക്ഷണം
-
ദുർനിമിത്തം, ഉത്പാതം, അശുഭസൂചന
- വ്യാക.
-
സംസ്കൃതഭാഷയിൽ ക്രിയകളോടു ചേർന്നുനിൽക്കുന്ന "പ്ര" മുതലായ അവ്യയങ്ങൾ. ധാതുപ്രകൃതികൾക്ക് അർത്ഥവ്യത്യാസം വരത്തക്കവണ്ണം മുമ്പിൽ ചേർക്കുന്ന അവ്യയശബ്ദം
- നാ.
-
ഭൂതബാധ, സന്നി
-
ഒരു രോഗത്തിന്മേലുണ്ടാകുന്നവേറൊരു രോഗം
-
ആത്മദർശനത്തിൽ യോഗിക്കുനേരിടുന്ന ചില പ്രതിബന്ധങ്ങൾ