-
ഉപസർജനം
- നാ.
-
അപ്രധാനമായത്
-
ദുർനിമിത്തം, സൂര്യൻറെയോ ചന്ദ്രൻറെയോ ഗ്രഹണം
- വ്യാക.
-
സമാസത്തിലെ അപ്രധാന ശബ്ദം (രാജപുരുഷൻ എന്നതിലെ രാജൻ എന്ന പദത്തെപ്പോലെ സ്വതന്ത്രഭാവം നഷ്ടപ്പെട്ടു മറ്റൊരുപദത്തിൻറെ അർത്ഥത്തെ നിർവചിക്കുന്നത്, ബഹുവ്രീഹി സമാസത്തിൽ പൂർവോത്തരപദങ്ങൾ രണ്ടും ഉപസർജനങ്ങളാണ്.)