1. ഉപഹരിക്കുക

    Share screenshot
    1. നശിപ്പിക്കുക
    2. ശേഖരിക്കുക
    3. അടുത്തുകൊണ്ടുവരിക
    4. കാഴ്ചവയ്ക്കുക
    5. മുമ്പിൽ വയ്കുക, രുചിനോക്കാൻ നൽകുക
  2. ഉപാഹരിക്കുക

    Share screenshot
    1. കൊണ്ടുവരിക
    2. സമർപ്പിക്കുക, ആദരവോടെ നൽകുക
    3. ഇല്ലാതാക്കുക
    4. എടുക്കുക, അപഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക