1. ഉപാംഗം

    Share screenshot
    1. അപ്രധാനമായ അംഗം, അവയവം
    2. വേദാംഗങ്ങൾക്ക് അംഗമായുള്ള ശാസ്ത്രം (മീമാംസ, ന്യായം, പുരാണം, സ്മൃതി എന്നീ നാലും)
    3. ചന്ദനക്കുറി, തിലകം
    1. ചെണ്ടപോലുള്ള ഒരുതരം വാദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക