-
ഉപകാരം
- സഹായം, പ്രയോജനം, നന്മ, ഉപയോഗം
-
ഉപഗിരം, -ഗിരി
- ഗിരിയുടെ സമീപത്ത്, മലയ്ക്കടുത്ത്, മലയ്ക്കുനേരേ
- ഉപഗിരി, അർജുനൻ ജയിച്ചു കീഴടക്കിയ ഒരു ദേശം
-
ഉപാഗ്രം
- അഗ്രത്തിന് അടുത്തുള്ള ഭാഗം
-
ഉപ്പുകാരം
- ഉപ്പിൻറെ ക്ഷാരം, ഒരു അങ്ങാടി മരുന്ന്