-
ഉപനത
- വളഞ്ഞ
- കുനിഞ്ഞ, നമസ്കരിച്ച
- താഴ്മയുള്ള, താണ
- അടുത്തുകൊണ്ടുവരപ്പെട്ട, വന്നുചേർന്ന
-
ഉപനതി
- വന്നുചേരൽ
- സമീപനം
- കുനിയൽ, വണക്കം, നമസ്കാരം
-
ഉപനദി
- പോഷകനദി, ഒരു നദിയിൽ വന്നു ചേരുന്ന മറ്റൊരു നദി
-
ഉപനിധി
- സൂക്ഷിക്കാനേൽപ്പിച്ചത്, പണയം, നിക്ഷേപം
-
ഉപനീത
- അടുത്തുകൊണ്ടുവരപ്പെട്ട
- ഉപനയനം കഴിച്ച
-
ഉപനീതി
- ഉപനയനം, പൂണൂലിടൽ
-
ഉപനുത
- സ്തുതിക്കപ്പെട്ട
-
ഉപാന്ത
- അവസാനത്തിനു തൊട്ടുമുൻപുള്ള
-
ഉപാനത്ത്
- ചെരിപ്പ്, പാദത്തെ ബന്ധിക്കുന്നത്
- (ശില്പ.) പാദുകം, അധിഷ്ഠാനം