-
ഉപരം
- യാഗത്തിൽ ബലിമൃഗത്തെ കെട്ടാനുള്ള യൂപത്തിൻറെ കീഴ്ഭാഗം
- സോമലത ചതച്ചെടുക്കാനുള്ള രണ്ടുകല്ലുകളിൽ അടിയിൽ ഇടുന്നത്
-
ഉപാരം
- അപരാധം
- സാമീപ്യം
- പാപം
-
ഉപ്പളവൻ, ഉപ്പാര, ളഉപ്പളിയൻ, ഉപ്പിളിയൻ, ഉപ്പരം, ഉപ്പലിക
- ഉപ്പ് ഉണ്ടാക്കുന്ന ജാതിക്കാരൻ