-
ഉപരത
- ഉപരതൻ
- മരിച്ച
- ശമിച്ച, തീർന്ന
- പൊയ്പ്പോയ, ഇല്ലാതായ
- വിരമിച്ച, പിൻതിരിഞ്ഞ
- വിരക്തിവന്ന
-
ഉപരതി
- മരണം
- വിരാമം
- വലിയ സന്തോഷം
- വിരക്തി
-
ഉപാരത
- സന്തോഷിച്ച
- തിരിച്ചുവന്ന
- ഏർപ്പെട്ട
- വിരമിക്കുന്ന, വിരമിച്ച, നിന്ന
-
ഉപാർഥ
- വിലകുറഞ്ഞ, നിസ്സാരമായ
-
ഉപാർധ
- ഒന്നര