-
ഉപാലബ്ധ
- വി.
-
നിന്ദിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട
-
ഉപലബ്ധ
- വി.
-
ലഭിച്ച
-
ഗ്രഹിച്ച, അറിഞ്ഞ
-
ഉപലബ്ധി
- നാ.
-
മനസ്സ്
-
ലഭിക്കൽ, നേടൽ, പ്രാപിക്കൽ
-
പ്രത്യക്ഷം, അറിവ്, ഗ്രഹണം
-
സാക്ഷാത്ക്കാരം