1. ഉപാവർത്തനം

    1. നാ.
    2. തിരിച്ചുവരൽ
    3. ഉരുൾച്ച, കറക്കം
    4. തിരികെ വിട്ടുകൊടുക്കൽ, തിരിച്ചയയ്ക്കൽ
    5. (വധുവിനെ) വേണ്ടെന്നു വയ്ക്കൽ
    6. ഉരുളു വരാനുള്ള സ്ഥലം, കുതിരാലയത്തിൽ കുതിരകൾ കിടന്ന് ഉരുളുന്ന തറ
  2. ഉപവർത്തനം

    1. നാ.
    2. ചതുപ്പുനിലം
    3. രാജ്യം, ജനവാസമുള്ളതോ ഇല്ലാത്തതോ ആയ ദേശം
    4. വ്യായാമസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക