1. ഉപാസകൻ

    Share screenshot
    1. ഉപാസിക്കുന്നവൻ, സേവകൻ, ഭക്തൻ, ആരാധകൻ, അഭീഷ്ടസിദ്ധിക്ക് ഏതെങ്കിലും ദേവതയെ ധ്യാനിച്ചു പൂജിക്കുന്നവൻ, (ജൈന.) ജൈനാചാരങ്ങളെ അനുവർത്തിക്കുന്നവൻ. (സ്ത്രീ.) ഉപാസിക = ഉപാസിക്കുന്നവൾ, ബുദ്ധഭക്ത, ഭിക്ഷുണിയാകാത്ത ബുദ്ധഭക്ത. ഉപാസകത്വം = ഉപാസകനെന്ന സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക