1. ഉപശയ1

    Share screenshot
    1. അടുത്തു കിടക്കുന്ന, ഉപയോഗിക്കത്തക്കവണ്ണം സ്വാധീനതയിലുള്ള
  2. ഉപശയ2

    Share screenshot
    1. ഉപയോഗിക്കത്തക്കവണ്ണം പതമാക്കിയ കളിമണ്ണ്
  3. ഉപശായി

    Share screenshot
    1. അടുത്തുകിടക്കുന്നവൻ
  4. ഉപാസ്യ

    Share screenshot
    1. ഉപാസിക്കത്തക്ക, ഉപാസിക്കേണ്ട, ആരാധിക്കേണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക