1. ഉപഹൃത

    Share screenshot
    1. ശേഖരിക്കപ്പെട്ട
    2. ഉപഹരിക്കപ്പെട്ട, സമർപ്പിതമായ
    3. ബലികഴിക്കപ്പെട്ട
    4. പങ്കുവയ്ക്കപ്പെട്ട, വിളമ്പിയ (ആഹാരം പോലെ)
  2. ഉപഹൃതി

    Share screenshot
    1. ഉപസംഹാരം, സമാപനം, നശിപ്പിക്കൽ
  3. ഉപാഹൃത

    Share screenshot
    1. കൊണ്ടുവരപ്പെട്ട
    2. എടുക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക