1. ഉപ്പുകടൽ

    1. നാ.
    2. ഉപ്പുവെള്ളമുള്ള കടൽ, (സാധാരണയായി കടൽവെള്ളം ഇത്തരമാണ്), ലവണസമുദ്രം
    3. പുരാണപ്രകാരം ജംബുദ്വീപത്തെ ചുറ്റി ഏഴു കടലുകളുള്ളതിൽ ഒന്ന്
    4. പാലസ്തീനിനടുത്തുള്ള ചാവുകടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക