1. ഉപ്പുടി

    Share screenshot
    1. കാളയുടെ ഉപ്പ്, ഉപ്പുചുമൽ, ഉപ്പരണി, പൂഞ്ഞുകുറ്റി, പൂഞ്ഞ്
  2. ഉപ്പുറ്റി

    Share screenshot
    1. ഒരു ഔഷധച്ചെടി
  3. ഉപ്പൂറ്റി, ഉപ്പുകുറ്റി

    Share screenshot
    1. കുതികാൽ, മടമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക