1. ഉപ്പേരി

    Share screenshot
    1. ഏത്തയ്ക്ക, ചേന മുതലായവ തൊലികളഞ്ഞ് കഷണങ്ങളാക്കി ഉപ്പുചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്നത്, (പ്ര.) ഉരുളയ്ക്കുപ്പേരി = ഒപ്പത്തിനൊപ്പം; പല്ല് ഇല്ലാത്തവർക്ക് ഉപ്പേരിപോലെ; ഉപ്പേരിയും പർപ്പടകവും ചേർന്ന സദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക