-
ഉഭയം1
- നാ.
-
രണ്ടുകൂടിയത്, ഇരട്ട, രണ്ടും
-
ഉഭയം2
- നാ.
-
പലിശ, ആദായം (ഭാഷയിൽ വന്ന അർത്ഥവികാസം)
-
നിലം, പല കണ്ടങ്ങൾ ചേർന്ന വയൽ
-
വസ്തുവിൻറെ അനുഭവം
-
മതകാര്യമായി അമ്പലത്തിലേക്കും മറ്റും കൊടുക്കുന്നത്, വഴിപാട്