1. ഉഭയം1

    Share screenshot
    1. രണ്ടുകൂടിയത്, ഇരട്ട, രണ്ടും
  2. ഉഭയം2

    Share screenshot
    1. പലിശ, ആദായം (ഭാഷയിൽ വന്ന അർത്ഥവികാസം)
    2. നിലം, പല കണ്ടങ്ങൾ ചേർന്ന വയൽ
    3. വസ്തുവിൻറെ അനുഭവം
    4. മതകാര്യമായി അമ്പലത്തിലേക്കും മറ്റും കൊടുക്കുന്നത്, വഴിപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക