1. ഉഭയചരീയോഗം

    1. നാ. ജ്യോ.
    2. ആദിത്യൻ നിൽക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും ചന്ദ്രനൊഴികെ ഓരോ ഗ്രഹം നിൽക്കുമ്പോൾ സംഭവിക്കുന്ന യോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക