1. ഉഭയരാശി

    1. നാ. ജ്യോ.
    2. രാശികളുടെ സ്ഥിരം, ചരം, ഉഭയം (രണ്ടിൻറെയും സ്വഭാവമുള്ളത്) എന്നു വിഭജിച്ചിട്ടുള്ളതിൽ മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട രാശി; (മിഥുനം, കന്നി, ധനു, മീനം ഇവയാണ് ഉഭയ രാശികൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക