1. ഉമത്

    1. -
    2. നിങ്ങളുടെ.
  2. ഉമിത്തീ

    1. നാ.
    2. ഉമിയിൽ നീറിക്കൊണ്ടിരിക്കുന്ന തീയ്
  3. ഉമ്മത്തി

    1. നാ.
    2. ആളുകൾ, ജനത
  4. ഉമ്മത്ത്1

    1. നാ.
    2. ഒരു ചെടി, ഉമ്മം
    3. സ്വർണകുഞ്ചം, കനകത്തൊങ്ങൽ
  5. ഉമ്മത്ത്2

    1. നാ.
    2. ഉമ്മത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക