1. ഉമിക്കരി

    Share screenshot
    1. ഉമികരിച്ചത്, ഉമിയുടെ കരി പല്ലുതേക്കാൻ ഉപയോഗിക്കുന്നു. (പ്ര.) ഉമിക്കരിപ്രായം = ഉമിക്കരിപോലെയുള്ളത്, മയമില്ലാത്തത്, രസമില്ലാത്തത്, ഒരു സ്വാദുമില്ലാത്തത് (പ്ര.) ഉമിക്കരിപ്രായമായ കവിത, ഉമിക്കരിയുരപ്പ് (ആ.ഭാ.) = തിരുമുത്തുവിളക്കൽ, പല്ലുതേപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക