-
ഉമ്പാട്
- ക്രമം, രീതി. (പ.മ.) ഉദാ: യാതൊരു ഉമ്പാടുമില്ലാതെ
-
ഉമ്പാട്ടി
- ദൈവം (ശിശുഭാഷ) താരത. അമ്പോറ്റി
-
ഉമ്പിടി, ഇമ്പിടി, ഇമ്പ്രി, ഉമ്പ്രി
- വളരെ ചെറിയ
- ഒട്ടുവളരെ, എമ്പാട്
-
ഉമ്പിട്ടി
- ഒരു ചെറിയ കറുത്തപ്രാണി
-
ഉമ്പോറ്റി, എ-, അ-
- ദൈവം
- ഓമന (ശിശുഭാഷ)