1. ഉമ്പ്രി

    Share screenshot
    1. ചെറിയ, ഉമ്പിടി, അല്പം
  2. ഉമ്പർ

    Share screenshot
    1. സ്വർഗവാസികൾ, ദേവകൾ, ഇമ്പർ
  3. ഉമ്പാർ

    Share screenshot
    1. കള്ളൻ, പിത്തലാട്ടക്കാരൻ
  4. ഉമ്പിടി, ഇമ്പിടി, ഇമ്പ്രി, ഉമ്പ്രി

    Share screenshot
    1. വളരെ ചെറിയ
    2. ഒട്ടുവളരെ, എമ്പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക