1. ഉമരി, ഉവരി

    Share screenshot
    1. കടൽ
    2. ഒരുതരം ചെടി, പവഴപ്പൂണ്ട് എന്നു തമിഴ്നാമം
  2. ഉമാർ

    Share screenshot
    1. ജീവിതകാലം, ആയുസ്സ്, വയസ്സ്
  3. ഉമിരി

    Share screenshot
    1. ഉവരി
  4. ഉമിർ

    Share screenshot
    1. രോമം
  5. ഉമ്ര

    Share screenshot
    1. ഹജ്ജിനോട് അനുബന്ധിച്ച് മക്ക സന്ദർശിച്ച് അനുഷ്ടാനങ്ങൾ നിർവഹിക്കുക
  6. ഉമ്മരപ്പടി, ഉമ്മറ-

    Share screenshot
    1. മുഖപ്പിൻറെ വാതിൽപ്പടി, ഉമ്മരവാതിലിൻറെ പടി
    2. കട്ടിളയുടെ മേലത്തെ പടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക