1. ഉയരുക

    Share screenshot
    1. നിലത്തുനിന്ന് ആകാശത്തേക്കോ താഴെനിന്ന് മുകളിലേക്കോ പൊങ്ങുക, പൊന്തുക
    2. വെള്ളമെന്നപോലെയോ തിരയെന്നപോലെയോ കിളരുക, ഉപരിതലം മേൽപ്പോട്ടുവരിക
    3. അടിയിൽനിന്നു മുകളിലേക്ക് ഊറ്റുപോലെ വരിക, പുറത്തേക്ക് ഒഴുകുക, പൊങ്ങിവരിക, വമിക്കുക
    4. എണ്ണമുതലായവ വന്നു കുന്നിക്കുക, നികരുക
    5. ശബ്ദം എന്നപോലെ കൂടുതൽ ഉച്ചത്തിലാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക