1. ഉയിർ1

    Share screenshot
    1. "ഉയിർക്കുക" എന്നതിൻറെ ധാതുരൂപം.
  2. ഉയിർ2

    Share screenshot
    1. ശ്വാസം
    2. ജീവൻ, പ്രാണൻ
    3. ഉശിര്, ചുണ, തന്റേടം, വീറ്
    4. (തമിഴ് വ്യാകരണത്തിൽ) സ്വരാക്ഷരം. ഉദാ: ഉയിരെഴുത്തും മെയ്യെഴുത്തും = സ്വരവും വ്യഞ്ജനവും
  3. ഉസിർ, ഉസിറു, ഉസൂർ, ഉയിർ

    Share screenshot
    1. ഉശിർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക