-
ഉയർന്ന
- ഭൂ.പേ. വി.
-
ഉച്ചത്തിലുള്ള
-
കിളരമുള്ള, പൊക്കമുള്ള
-
നക്ഷത്രങ്ങളോ സൂര്യചന്ദ്രാദികളോ എന്നപോലെ ആകാശത്തിൽ കിളർന്ന, പൊന്തിയ
-
ഉന്നതമായ നിലവാരം പുലർത്തുന്ന, ഉത്കൃഷ്ടമായ, ഉന്നതപദവിയുള്ള, മേൽക്കിടയിൽപ്പെട്ട. ഉദാ: ഉയർന്ന കുലം, ഉയർന്ന ക്ലാസ്സ്, ഉയർന്ന പദവി