-
ഉരം1
- ശക്തി, ഊക്ക്, ദൃഢത
- ഉറപ്പ്, കട്ടി
- നിശ്ചയം
- വളം
-
ഉരം2
- നെഞ്ച്
- തോൾ. (പ്ര.) ഉരത്തിൽ കയറുക = തോളത്തുകയറുക, തീരെ അവഗണിച്ചു പ്രവർത്തിക്കുക, ധിക്കരിക്കുക
-
ഉരസ്സ്, ഉരം
- മാറിടം, നെഞ്ച്, ഭുജാന്തരം. (പ്ര.) ഉരസി = ഉരസ്സിൽ
- സേനാവ്യൂഹത്തിൻറെ നടുവിലത്തെ അണി, മുൻപിലത്തെ അണി
-
ഉറും
- ഉള്ള
-
ഊറീം
- മരണം
- വെളിപാട്