-
ഉരകല്ല്
- നാ.
-
സ്വർണവും മറ്റും ഉരച്ചുനോക്കുന്നതിനുള്ള കല്ല്, ചാണ, നികഷം, നികഷോപലം, കഷം
-
ഗുളിക ഉരയ്ക്കുന്ന കല്ല്, ചാണ
-
കത്തികടയുന്ന ചാണ
- ആല.
-
മാഹാത്മ്യമോ വൈദുഷ്യമോ മറ്റോ പരീക്ഷിച്ചുനോക്കാനുള്ള മാനദണ്ഡം, ഗുണം നിർണയിക്കാനുള്ള ഉപാധി